കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത;ഗള്‍ഫിലെ കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
July 9, 2019 4:12 pm

അബുദാബി: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ