പരിശീലക സ്ഥാനത്ത് നിന്ന് തോമസ് തുഹലിനെ മാറ്റുന്നതായി റിപ്പോര്‍ട്ട്February 22, 2024 2:37 pm
മ്യൂണിക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ബുന്ദസ്ലിഗയില്‍ ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ചാമ്പ്യന്‍സ് ലീഗിലടക്കം തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ്

