ലോകകപ്പ് കളിച്ച മുന്‍ ഫുട്ബോള്‍ താരം കലന്‍ബര്‍ഗിന് കൊറോണ സ്ഥിരീകരിച്ചു
March 6, 2020 1:53 pm

കോപ്പന്‍ഹേഗന്‍: മുന്‍ ഫുട്ബോള്‍ താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തോമസ് കലന്‍ബര്‍ഗിനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡെന്മാര്‍ക്കിന് വേണ്ടി ലോകകപ്പില്‍