എമ്പാപ്പെ പിഎസ്ജി വിടില്ല; വിശദീകരണവുമായി തോമസ് ട്യുഹല്‍
April 22, 2019 3:39 pm

യുവതാരം കെയ്‌ലിന്‍ എമ്പാപ്പെ പിഎസ്ജി വിടില്ലെന്ന് അറിയിച്ച് ടീം പരിശീലകന്‍ തോമസ് ട്യുഹല്‍. സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ പരിശീലകനായതോടെ