തോമസ് കപ്പ് ഫൈനല്‍; ലക്ഷ്യയുടെ ഗംഭീര തിരിച്ചുവരവ്; ഇന്ത്യ മുന്നില്‍
May 15, 2022 1:33 pm

ബാങ്കോക്ക്: ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യക്ക് ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം. ഇന്തോനേഷ്യയാണ് ഫൈനലില്‍