മക്കള്‍ ഭാരമാണെന്ന് തോന്നിയാല്‍ കൊല്ലണ്ട, എന്നെ അറിയിക്കൂ:അഞ്ജലി അമീര്‍
April 8, 2019 4:32 pm

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ കുരുന്നിന്റെ വിയോഗത്തില്‍ അപലപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതി നടി അഞ്ജലി