ജോസ് വിഭാഗം കൊടുത്ത പണിയിൽ ജോസഫിന്റെ തട്ടകവും തെറിച്ചു !
January 30, 2020 1:35 pm

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. എല്‍ഡിഎഫിലെ സിനോജ് ജോസ് എരിച്ചിരിക്കാട്ടാണ് വോട്ടെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.