ഗ്രാമി പുരസ്‌കാരം നേടി ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ആല്‍ബം ദിസ് മൊമന്റ്
February 5, 2024 10:02 am

കാലിഫോര്‍ണിയ: മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും നയിക്കുന്ന ശക്തി ബാന്‍ഡ്.