തിരുവോണദിനത്തില്‍ അടൂര്‍ ​ഗോപാലകൃഷ്ണന്റെ ഉപവാസ സമരം
September 9, 2019 8:18 am

തിരുവനന്തപുരം : പിഎസ്സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക്. സമരത്തിന് ഐക്യദാര്‍ഢ്യം