Devaswom-board റിസര്‍വ്ബാങ്കില്‍ 500 കിലോ സ്വര്‍ണ്ണം നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
August 15, 2021 9:02 am

തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ 500 കിലോ ഗ്രാം സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.