‘ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതിരഹിത സമൂഹമുണ്ടാകണം’: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍
November 11, 2023 11:23 pm

തൃശൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി അച്ചടിച്ച നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച്