ഭരണം മാറുമോയെന്ന് യുഡിഎഫില്‍ ആശങ്ക; ജേക്കബ് തോമസിനെതിരെ നടപടി ഇല്ല ?തിരുവനന്തപുരം: പത്രലേഖകര്‍ക്ക് മുന്നില്‍ അനുമതിയില്ലാതെ സംസാരിച്ചതിന് ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും. ഡിജിപിക്കും ചീഫ് സെക്രട്ടറി
ഭരണം മാറുമോയെന്ന് യുഡിഎഫില്‍ ആശങ്ക; ജേക്കബ് തോമസിനെതിരെ നടപടി ഇല്ല ?തിരുവനന്തപുരം: പത്രലേഖകര്‍ക്ക് മുന്നില്‍ അനുമതിയില്ലാതെ സംസാരിച്ചതിന് ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും. ഡിജിപിക്കും ചീഫ് സെക്രട്ടറി
എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്ന് തിരുവഞ്ചൂര്തിരുവനന്തപുരം: ബിജെപിയുമായി കൂടാനുള്ള എസ്എന്‍ഡിപിയുടെ നീക്കം അപകടകരമാണെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂട്ടുകെട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.പി. വധം പ്രമേയമായ സിനിമ ടിപി 51 വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധം പ്രമേയമായ ടിപി 51 എന്ന സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍
കായിക താരത്തിന്റെ മണം: കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തിരുവനന്തപുരം: സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക്
വിജിലന്‍സ് തിരിച്ചുപിടിക്കാന്‍ തിരുവഞ്ചൂരും നിലനിര്‍ത്താന്‍ ചെന്നിത്തലയും രംഗത്ത്…തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും വിജിലന്‍സ് വകുപ്പ് നീക്കാനുള്ള കളി തുടങ്ങി.
ദേശീയ ഗെയിംസ് വിവാദങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പില്‍
പരാതി ലാലിസത്തിനെതിരെ മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ലാലിസത്തിനെതിരെ മാത്രമാണ് പരാതി ഉണ്ടായതെന്നും ലാലിസത്തിന് മുമ്പ് നടന്ന പരിപാടികള്‍ മികച്ചതായിരുന്നുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ദേശീയ ഗെയിംസ് വിവാദം: തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കളുംതിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ധൂര്‍ത്ത് വിവാദമായതോടെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒറ്റപ്പെട്ടു. ലാലിസം ഉള്‍പ്പെടെയുള്ള കലാപരിപാടികളുടെ ധൂര്‍ത്തിനെതിരെ