thiruvanchoor ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ കോടതിയില്‍ നല്‍കണം, ബല്‍റാമിനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍
October 14, 2017 12:54 pm

തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് നല്ലരീതിയില്‍ അന്വേഷിച്ചത് കൊണ്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടയാളാണ് താനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു

ബല്‍റാമിന്റെ ആരോപണത്തോട് പ്രതികരിച്ച് തിരുവഞ്ചൂര്‍
October 12, 2017 12:58 pm

തിരുവനന്തപുരം: വി ടി ബല്‍റാം എം എല്‍ എ യുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്.

Thiruvanchoor rashakrishnan സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
October 11, 2017 2:19 pm

തിരുവനന്തപുരം: സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് നടത്തിയതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും തനിക്കെതിരായ കേസ്

thiruvanchoor ഭൂമി കയ്യേറ്റം ; സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റ് ഉടന്‍ വീഴുമെന്ന് തിരുവഞ്ചൂര്‍
September 23, 2017 3:26 pm

കോട്ടയം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ ആരോപണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റ് ഉടന്‍ വീഴുമെന്ന്

കേരള കോണ്‍ഗ്രസ്സ്-കോണ്‍ഗ്രസ്സ് അകല്‍ച്ച കുറഞ്ഞെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
September 16, 2017 12:07 pm

കോട്ടയം : കേരള കോണ്‍ഗ്രസ്സ്-കോണ്‍ഗ്രസ്സ് അകല്‍ച്ച കുറഞ്ഞെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . കോട്ടയത്ത് ഒരേവേദിയില്‍ നേതാക്കള്‍ ഒരുമിച്ചെത്തിയത് നല്ല

kerala-assembly പകര്‍ച്ചപ്പനി ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
August 10, 2017 10:15 am

തിരുവനന്തപുരം: പകര്‍ച്ചപ്പനി അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകള്‍ സര്‍ക്കാര്‍ അന്വേഷിക്കണം ; തിരുവഞ്ചൂര്‍
July 9, 2017 10:43 am

കോട്ടയം: കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകളെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനപ്രതിനിധികളോടുപോലും കാര്യങ്ങള്‍ ചര്‍ച്ച

മദ്യനയം ; ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
June 2, 2017 4:09 pm

കോട്ടയം: മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

pinarayi, k m mani, thiruvanchoor make mistakes in assembly by pronouncing words
April 25, 2017 12:28 pm

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പ്രക്ഷുബ്ധമായ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നാക്കുളുക്കി നാക്കുപിഴകളുടെ ‘തമ്പുരാന്‍’ തിരുവഞ്ചൂര്‍

Thiruvanchoor rashakrishnan thiruvanchoor radhakrishnan against m m mani
April 24, 2017 9:39 pm

കോ​ഴി​ക്കോ​ട്: മ​ക​ൻ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യെ​ക്കു​റി​ച്ച് പോ​ലും മോ​ശം പ​റ​യു​ന്ന മ​ന്ത്രി എം.​എം.​മ​ണി പ്രാ​കൃ​ത​നാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. എ​സ്കോ​ർ​ട്ടി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ

Page 5 of 7 1 2 3 4 5 6 7