ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് പാരയോ ? എൻ.എസ്.എസ് നിലപാടിൽ അത് വ്യക്തം
May 26, 2019 4:54 pm

ബി.ജെ.പിയെ എന്‍.എസ്.എസ് കൈവിട്ടത് ബി.ഡി.ജെ.എസ് സാന്നിധ്യം മൂലമെന്ന് സൂചന. തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കുന്ന പരിഗണനയില്‍ എന്‍.എസ്.എസ്