തിരുവനന്തപുരം ന​ഗരസഭക്ക് ആദ്യമായി സ്വരാജ് ട്രോഫി പുരസ്കാരം; ജനങ്ങൾക്ക് സമർപ്പിക്കുന്നെന്ന് മേയർ
February 15, 2023 5:02 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം ന​ഗരസഭക്ക്. 2021-22