യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്; അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
November 30, 2019 4:23 pm

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ എസ്എഫ്ഐ കെ.എസ്.യു സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ കോളേജ് ഹോസ്റ്റലില്‍ പൊലീസിന്റെ മിന്നല്‍