തിരുവള്ളുവര്‍ പ്രതിമയില്‍ ചാണകം തളിച്ചു; തമിഴ്‌നാട്ടില്‍ പ്രതിഷേധം
November 4, 2019 4:54 pm

പിള്ളയാര്‍പട്ടി: തമിഴ്‌നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ഒരു വിഭാഗം പേര്‍ ചാണകം തളിച്ചു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള