തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക് കൈമാറും, ഉത്തരവിട്ട് മുഖ്യമന്ത്രി
March 14, 2022 10:36 pm

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടേതാണ് തീരുമാനം. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര പേഴ്‌സണല്‍