കെ.പി ശശികലയെ പൊലീസ് തിരുവല്ല ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി
November 17, 2018 3:28 pm

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് തിരുവല്ല ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി.