തിരുവാഭരണഘോഷയാത്ര; പൊലീസില്‍ നിന്ന് കേസുള്ളവരെ ഒഴിവാക്കാനുള്ള നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് പന്തളം കൊട്ടാരം
January 11, 2019 2:12 pm

പന്തളം: ശബരിമല മകരവിളക്കിനു മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാനുള്ള പട്ടികയില്‍ മാറ്റം വരുത്തില്ലെന്നും പൊലീസില്‍ നിന്ന് കേസുള്ളവരെ ഒഴിവാക്കാനുള്ള നിര്‍ദേശം