തിരുനല്‍വേലി കൂട്ടക്കൊലപാതകം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
July 25, 2019 10:19 pm

ചെന്നൈ: തിരുനല്‍വേലി മുന്‍ മേയറും ഡിഎംകെ നേതാവുമായ ഉമാമഹേശ്വരിയും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.