തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നു കുട്ടികൾ മരിച്ചു
December 17, 2021 2:41 pm

ചെന്നൈ:  തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു മൂന്നു കുട്ടികൾ മരിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ്