തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച; കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു
March 6, 2020 10:07 am

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു കവര്‍ച്ച. ഗോപുര നടയിലേയും ശാസ്ത നടയിലേയും കൊടി മരച്ചുവട്ടിലേയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്.