ആഘോഷം അതിര് കടന്നു; ‘തിരുച്ചിദ്രമ്പലം’ ഷോയ്ക്കിടെ സ്ക്രീൻ വലിച്ചുകീറി ആരാധകർ
August 19, 2022 6:55 pm

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പലം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒരുവർഷത്തിന് ശേഷം എത്തിയ