‘തെര്‍ട്ടീന്‍ ലിവ്സ്’; ലോകം ഉറ്റുനോക്കിയ ആ 18 ദിവസങ്ങള്‍ സിനിമയാക്കാന്‍ റോണ്‍ ഹോവാര്‍ഡ്
November 30, 2020 4:55 pm

ഏറെ പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും ലോകം ഉറ്റുനോക്കിയ രക്ഷാ പ്രവര്‍ത്തനമായിരുന്നു തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ നടന്നത്.