vadakkanchery rape case
November 23, 2016 9:00 am

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പീഡനം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.