നെല്ലിയാമ്പതിയില്‍ തിരുപ്പൂര്‍ സ്വദേശികളായ വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു
January 16, 2021 4:00 pm

പാലക്കാട്: നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. കരപ്പാറ പുഴയില്‍ കുളിക്കാന്‍