നേപ്പാൾ -കേരള പശ്ചാത്തലത്തിൽ ബിബിൻ ജോർജ് ചിത്രം തിരി മാലി
October 26, 2020 1:50 pm

ബിബിൻ ജോർജ്, ധർമജൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം തിരിമാലിയുടെ ഫസ്റ്റ് ലുക്ക്‌