ട്വിറ്റര്‍ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍
December 21, 2017 11:55 pm

ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിമുതല്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. അക്കൗണ്ടുകളുടെ ടു ഫാക്ടര്‍ സുരക്ഷയ്ക്കുവേണ്ടി എസ്എംഎസിനെ