സുവർണ്ണ ക്ഷേത്രത്തിന് സമീപം മൂന്നാം സ്ഫോടനം; പൊലീസ് പരിശോധന ശക്തമാക്കി
May 11, 2023 9:00 am

ദില്ലി: അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്.