ഡല്‍ഹിയില്‍ അഭിഭാഷകരുടെ സമരം ഇന്നും തുടരും ; പൊതുജനങ്ങളെ തടയില്ല
November 7, 2019 8:13 am

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഭിഭാഷകരുടെ സമരം ഇന്നും തുടരും. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൂര്‍ണമായി നടപടിയെടുക്കാതെ സമരം പിന്‍വലിക്കില്ലന്ന