ഗുജറാത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം
November 15, 2023 1:59 pm

ഗുജറാത്ത്: സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.