ബിജെപിയില്‍ ചേരാന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതായി തോട്ടത്തില്‍ രവീന്ദ്രന്‍
February 23, 2021 1:58 pm

കോഴിക്കോട്:കെ സുരേന്ദ്രനെതിരെ ക്യാംപെയിന്‍ വിവാദവുമായി സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപിയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.സുരേന്ദ്രന്‍