crime വയോധികയെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു; കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍
March 8, 2019 10:37 am

തൃപ്പൂണിത്തുറ; വയോധികയെ ആക്രമിച്ച് ആഭരണങ്ങള്‍ തട്ടിയ കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി തലയ്ക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു.