നിർത്തിയിടുന്ന ട്രക്കുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ
January 1, 2021 7:11 pm

ദുബൈ: പാര്‍ക്ക് ചെയ്‍തിരുന്ന ട്രക്കുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്‍ടിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റിലായി. പണത്തിന് ആവശ്യമുണ്ടായിരുന്നത് കൊണ്ടാണ് മോഷണം നടത്തിയതെന്ന്