ആറ് വര്‍ഷത്തെ കരാര്‍ ; ബെല്‍ജിയം ഗോള്‍ കീപ്പര്‍ റിയല്‍ മാഡ്രിഡിലേക്ക്
August 9, 2018 11:00 am

മാഡ്രിഡ്: ആറ് വര്‍ഷത്തെ കരാറില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോ റിയല്‍ മാഡ്രിഡിലേക്ക്. ചെല്‍സില്‍ നിന്നാണ് താരം മാഡ്രിഡിലെത്തിയത്.

ലോകകപ്പിലെ മികച്ച ഗോള്‍കീപ്പറെ സ്വന്തമാക്കാനുള്ള റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ക്ക് വേഗം കുറയുന്നു
August 1, 2018 7:00 am

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരം നേടിയ കോര്‍ട്വായെ സ്വന്തമാക്കാനുള്ള , റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ക്ക് വേഗം കുറയുന്നു.