accident കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തില്‍ വാഹനാപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു
November 20, 2018 10:01 am

കൊച്ചി: കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തില്‍ ബൈക്ക് ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തേവര