പൃഥ്വിരാജ് ഇനി ‘അബ്ദുള്ള മരക്കാർ’; ‘തീർപ്പ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, റിലീസ് 25ന്
August 19, 2022 9:08 pm

കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘തീർപ്പ്’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം