തമിഴിലെ സുപ്പര്‍ ഹിറ്റ് ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു
February 5, 2024 6:02 pm

വിജയ്‌യെ നായകനാക്കി ആറ്റ്‌ലി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2016 ല്‍ പുറത്തെത്തിയ തെരി എന്ന ചിത്രം ഹിന്ദി റീമേക്ക് ഒരുങ്ങുന്നു.