therese ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പടിയിറക്കം ബ്രക്‌സിറ്റ് അനുസരിച്ച് ഉണ്ടാകുമെന്ന് തെരേസ മേ
July 9, 2018 6:29 pm

ബ്രിട്ടന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പടിയിറക്കം ബ്രക്‌സിറ്റ് അനുസരിച്ച് തന്നെ ഉണ്ടാകുമെന്ന്പ്രധാനമന്ത്രി തെരേസ മേ. ബിബിസി ചാനലിനു നല്‍കിയ

ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു
July 9, 2018 11:28 am

ലണ്ടന്‍ : ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ യൂറോപ്യന്‍ യൂണിയന്‍ സഹകരണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി

സ്വവര്‍ഗാനുരാഗികള്‍ പേടിക്കണ്ട: കണ്‍വേര്‍ഷന്‍ തെറാപ്പിക്കു നിരോധനമേര്‍പ്പെടുത്തി
July 3, 2018 4:44 pm

ലണ്ടന്‍: സ്വവര്‍ഗാനുരാഗികളെ കണ്‍വേര്‍ഷന്‍ തെറാപ്പിക്കു വിധേയമാക്കി സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്തിരിപ്പിക്കുന്ന നടപടി ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. 10 ലക്ഷത്തിലധികം എല്‍ജിബിടി

Modi - Theresa May നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി
April 18, 2018 3:04 pm

ലണ്ടന്‍: അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച

theresa-may ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ല സിറിയയിലെ യുദ്ധമെന്ന് തെരേസാ മേ
April 14, 2018 1:35 pm

ലണ്ടന്‍: ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ല സിറിയയിലെ യുദ്ധമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. നിയന്ത്രിതവും കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയുമുള്ള ആക്രമണമാണ്

theresa-m രാസായുധത്തിലൂടെ വധിക്കാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാന്‍ ബ്രിട്ടന്‍
March 15, 2018 11:13 am

ലണ്ടന്‍: രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതില്‍ റഷ്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട്

മു​ൻ റ​ഷ്യ​ൻ ചാ​ര​നും പു​ത്രി​ക്കും നേ​രെ​യു​ണ്ടാ​യ വ​ധശ്രമത്തില്‍ റ​ഷ്യ​യ്ക്കു പ​ങ്കു​ണ്ടെ​ന്ന് തെ​ര​സ മേ
March 13, 2018 7:59 am

ല​ണ്ട​ൻ: മു​ൻ കെ​ജി​ബി ചാ​ര​ൻ സെ​ർ​ജി സ്ക്രി​പാ​ലി​നെ​യും(66) പു​ത്രി യൂ​ലി​യ​യെ​യും (33) വി​ഷ​ബാ​ധ​യേ​ല്‍​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു പ​ങ്കു​ണ്ടെ​ന്നു

Donald Trump ലോക രാജ്യങ്ങൾ ഉത്തര കൊറിയയ്ക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കണം ; ഡൊണാൾഡ് ട്രംപ്
February 7, 2018 4:42 pm

വാഷിംഗ്‌ടൺ : ആഗോളതലത്തിൽ ഉത്തര കൊറിയയ്ക്ക് മേലുള്ള സമ്മർദ്ദം കൂടുതൽ ശക്തമാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി

theresa-may മൂന്ന്ദിവസത്തെ സന്ദര്‍ശത്തിന് തെരേസ മേയ് ചൈനയില്‍,ഒപ്പം നിരവധി ബിസിനസ് പ്രമുഖരും
January 31, 2018 11:10 pm

ബെയ്ജിങ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച

തെരേസ മേയുടെ വിശ്വസ്തന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക്
December 22, 2017 7:39 am

ലണ്ടന്‍: ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വലംകൈയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു.

Page 4 of 6 1 2 3 4 5 6