കോവിഡ്: കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
April 27, 2020 11:39 am

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ.