പത്മജയ്ക്കൊപ്പം ഒരാളും പോകില്ല; സുരേഷ് ഗോപിക്ക് ദോഷമായി മാറാനാണ് സാധ്യത: തേറമ്പിൽ രാമകൃഷ്ണൻ
March 8, 2024 8:47 am

തൃശൂര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍. പാര്‍ട്ടിമാറ്റം ആശയപരമല്ല,