lorry തെന്‍മല -ആര്യങ്കാവ് ദേശീയ പാതയില്‍ ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം
August 2, 2018 11:59 am

കൊല്ലം: ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് തെന്മല മുതല്‍ ആര്യങ്കാവ് ദേശീയപാതയില്‍ ഇന്ന് മുതല്‍ നിരോധനം.പാതയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം