വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വഴി സ്ത്രീകള്‍ക്ക് അശ്ലീല മെസ്സേജ്; യുവാവ് പിടിയില്‍
May 18, 2020 11:37 am

തേഞ്ഞിപ്പലം: വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചിരുന്ന യുവാവ് പിടിയില്‍. പെരുവള്ളൂര്‍ പറമ്പില്‍ പീടിക വടക്കീല്‍മാട് പുറായില്‍