theeneechayum-peerankippadayum പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങൾ ; തേനീച്ചയും പീരങ്കിപ്പടയും ചിത്രത്തിന്റെ ട്രെയിലര്‍
February 24, 2018 1:03 pm

പുതുമുഖങ്ങളെ അണിനിരത്തി കെ പി സുനിലിന്റെ തിരക്കഥയില്‍ ഹരിദാസ് ഒരുക്കുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.