തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും; മുല്ലപ്പെരിയാര്‍ തുറന്നേക്കും
August 5, 2022 6:20 am

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ തെന്മല, മലമ്പുഴ ഡാമുകൾ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് തെന്മല