ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യ വെള്ളരിക്കാപ്പട്ടണമല്ല: തെലങ്കാനാ ബിജെപി
December 6, 2019 1:55 pm

ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി