ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ
February 22, 2021 10:15 am

സേലം: ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തണമെന്നും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷനും ബിജെപി എം.പിയുമായ തേജസ്വി സൂര്യ.