കാറില്‍ ചീറിപ്പാഞ്ഞെത്തിയ കുരങ്ങന്‍ 5000രൂപയുമായി കടന്നുകളഞ്ഞു !
May 4, 2019 5:22 pm

ലക്‌നൗ: മോഷണ ശ്രമങ്ങളും കള്ളന്മാരും ഇന്ന് ഹൈടെക് ആയിരിക്കുകയാണ്.വന്നു വന്നിപ്പോള്‍ പണം കൈയ്യിലുള്ളപ്പോള്‍ മൃഗങ്ങളെയും പക്ഷികളെയും വരെ ഭയക്കേണ്ട അവസ്ഥയിലാണ്