ആകാംഷ നിറച്ച് ‘തീര്‍പ്പ്’ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്ത്
August 14, 2022 11:42 am

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ്